പത്തനാപുരം: കമുകുംചേരി അരുവിത്തറ സജി ഭവനിൽ എൻ.ആർ. ശിവരാമപിള്ള (79, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമനഅമ്മ. മക്കൾ: സുജ, വിജയകുമാർ. മരുമക്കൾ: പരേതനായ പ്രഭാകരൻ, സിന്ധു. സഞ്ചയനം 24ന് രാവിലെ 9.30ന്.