rajanpilla-r-65

അഞ്ചൽ: അഗസ്ത്യക്കോട് മുകുന്ദാലയത്തിൽ ആർ.രാജൻപിള്ള (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മകൻ: മുകുന്ദൻ. സഞ്ചയനം 21ന്.