ഓച്ചിറ: മേമന മുല്ലശ്ശേരിൽ ഓച്ചിറ ഗ്രീൻ ഹോട്ടൽ ഉടമ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ അബ്ദുൽ സത്താർ (52, ഹൽവാ വ്യാപാരം) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷെമീമ. മക്കൾ: ഫഹദ് സത്താർ, ഫാദൽ സത്താർ, ഹിനാ ഫാത്തിമ.