കൊല്ലം: കൊല്ലം കോത്തലവയൽ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്ര ട്രസ്റ്റിലേക്ക് പ്രതിനിധികളായി ജെ. അനിൽ കുമാർ (ജഗദീശ്വര മഠം), ആർ.സന്തോഷ് കുമാർ (തെക്കേ തൊടിയിൽ) എന്നിവരെ കാവൽ കരാമുക്ക് സമുദായ പൊതുയോഗം തിരഞ്ഞെടുത്തു. രക്ഷാധികാരികളായി നടേശൻ, പി.വിജയൻ, ജനാർദ്ദനൻ, ജെ.രാമചന്ദ്രൻ, സുഭഗൻ എന്നിവരെയും ചെയർമാനായി ഡി.രഞ്ജുവിനെയും (രുഗ്മിണി ഭവൻ), കമ്മിറ്റി അംഗങ്ങളായി സുമേഷ്, ആർ.സന്തോഷ് കുമാർ, ടി.സന്തോഷ് കുമാർ, ജെ. അനിൽ കുമാർ, സുരേഷ്, തമ്പി, ലാലാജി, ടി.സുനിൽ കുമാർ, ജിതിൻ എസ്.കുമാർ, ശോഭന, സരോജിനി, ശർമ്മദ എന്നിവരെയും തിരഞ്ഞെടുത്തു.