കൊല്ലം: തിരുമുല്ലവാരം വയലിൽ വീട്ടിൽ മുരളീധരന്റെയും പങ്കജത്തിന്റെയും മകൻ മഹേഷ് (39) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: ശ്രീജേഷ്, ജയേഷ്.