santhamma-c-85

കൊല്ലം: പട്ടത്താനം നഗർ - 249 ദേവിദാനത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ സി. ശാന്തമ്മ (85) നിര്യാതയായി. മക്കൾ: ബൈജു വാസുദേവൻ, ബിജു വാസുദേവൻ. മരുമക്കൾ: അമ്പിളി, ഷാ​നിമ. മരണാനന്തര ചടങ്ങുകൾ 24ന്.