
പന്മന: കുമളത്തറ ഭാഗം കാവുങ്കൽ വീട്ടിൽ എസ്. ചന്ദ്രൻപിള്ള (റിട്ട. ആർമി, 84) നിര്യാതനായി. ഭാര്യ: കെ. സരസ്വതിഅമ്മ. മക്കൾ: അമ്പിളി, പ്രിയ, അരുൺ.സി. പിള്ള. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, അജയകുമാർ, പ്രിയങ്ക ചന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 7ന്.