
പുനലൂർ: വെട്ടിത്തിട്ട അശ്വതിഭവനിൽ കെ.കെ. അരവിന്ദൻ (റിട്ട. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ഉദ്യോഗസ്ഥൻ, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വി.ജി. രമണി. മക്കൾ: ഷീന അരവിന്ദ്, ശ്രീശൻ അരവിന്ദൻ. മരുമകൻ: എസ്. ശരത് കുമാർ. സഞ്ചയനം 25ന് രാവിലെ.