മൺറോത്തുരുത്ത്: നെന്മേനി അജയ വിലാസത്തിൽ (കാഞ്ഞിരം വയലിൽ) പരേതനായ അർജുനന്റെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 7ന്.