leelamma-abraham-74

പത്തനാപുരം: എലിക്കാട്ടൂർ മിഡ്ലാൻഡിൽ പരേതനായ കെ.സി. എബ്രഹാമിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൗലി, ഷാജി, ലിജി, പരേതരായ ഷിബു, ലാലു. മരുമക്കൾ: ജോസ്, ലിസി, സൂസി, റെജി.