photo
ഞങ്ങളും കൃഷിയലേക്ക് പദ്ധതി കണ്ണൻകുളങ്ങര വാർ‌‌ഡിൽ ഗ്രാമപഞ്ചായത്ത് അംഗം ഷംനാറാഫി ഉദ്ഘാടനം ചെയ്യുന്നു

കരനാഗപ്പള്ളി: പന്മന ഗ്രാമപഞ്ചായത്ത് കണ്ണൻകുളങ്ങര വാർഡിൽ കൃഷി വകുപ്പുമായി ചേർന്ന് നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്നപരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ഷംനാറാഫി നിർവഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ അദ്ധ്യക്ഷത വഹിച്ചു. നിസബീവി ക്ലാസ് നയിച്ചു. ശിവാനന്ദൻ, വത്സല,ശിവാനന്ദൻ, ശുഭപ്രിയ, റഫീക്ക, നിസാം ,ചന്ദ്രശേഖരൻ, നെറ്റിയാട്ട് റഹിം എന്നിവർ പങ്കെടുത്തു.