ചാത്തന്നൂർ: ഉളിയനാട് ഇടക്കുന്നിൽ പുത്തൻവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞിക്കുട്ടി (84) നിര്യാതയായി. മക്കൾ: രമാഭായി, ഗംഗാധരൻ, തുളസീധരൻ, അജിത്ത് കുമാർ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സ്വർണമ്മ, ചന്ദ്രൻ, അംബിക, ലതിക, ആശ. സഞ്ചയനം 24ന് രാവിലെ 7ന്.