കുണ്ടറ: പെരുമ്പുഴ കോവിൽമുക്ക് സരസ്വതി ഭവനത്തിൽ സുകുമാരപിള്ള (റിട്ട. എസ്.ഐ, 80) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ബീന കുമാരി, സുനിൽ കുമാർ. മരുമക്കൾ: രവി, സിനി. സഞ്ചയനം 24ന് രാവിലെ 8ന്.