ചാത്തന്നൂർ: പള്ളിമൺ പുലിയില തോട്ടത്തിൽ (സരസ്വതി വിലാസം) വീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (64) നിര്യാതയായി. മകൻ: അജിത്ത് കുമാർ. മരുമകൾ: ഷീല. സഞ്ചയനം 24ന് രാവിലെ 7ന്.