vasantha-74

തൊടിയൂർ: കല്ലേലിഭാഗം വാഴാലിക്കടവിൽ പരേതനായ എൻ. വാമദേവന്റെ (റിട്ട. അദ്ധ്യാപകൻ, തൊടിയൂർ യു.പി.എസ്, കല്ലേലിഭാഗം) ഭാര്യ വസന്ത (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്‌. മക്കൾ: ഗീത, ഗിരീഷ് (ഖത്തർ), ഗിരിജ (അദ്ധ്യാപിക, ജി.എൽ.പി.എസ്, ആലപ്പാട്). മരുമക്കൾ: ചന്ദ്രബാബു (ഖത്തർ), മോനിഷ, ഷിജു (എൽ.ഐ.സി ഏജന്റ്). സഞ്ചയനം 25ന് രാവിലെ 7ന്.