
എഴുകോൺ: ചിറ്റാകോട് അനീഷ് ഭവനിൽ (കണിയന്റഴികം) രാമചന്ദ്രൻപിള്ള (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: നിഷാ ചന്ദ്രൻ (എം.എ.പി.ടി കോടതി കൊല്ലം), അനീഷ് ചന്ദ്രൻ (എസ്.ബി.ഐ, എറണാകുളം). മരുമക്കൾ: രാജേഷ് (എ.എസ്.ഐ, ചാത്തന്നൂർ), അനുഷ. സഞ്ചയനം 25ന് രാവിലെ 7ന്.