chellamma-98

ഏരൂർ: പുതുവലിൽ പുത്തൻവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എം. സത്യരാജൻ, രാധാമണി, വിജയമ്മ, സുശീല, പരേതനായ എം.ഡി. രാജൻ, പ്രസന്ന, എം. മണിരാജൻ, കുഞ്ഞുമോൾ. മരുമക്കൾ: ഓമന, പരേതനായ സദാനന്ദൻ, പരേതനായ രാമചന്ദ്രൻ, പരേതനായ ശശിധരൻ, രാധാമണി, പരേതനായ ശശിധരൻ, പരേതയായ ഗീത, രാജേന്ദ്രൻ.