
കിഴക്കേകല്ലട: രണ്ട് റോഡ് ജംഗ്ഷനിൽ കുഴിക്കര പുത്തൻ വീട്ടിൽ പരേതനായ ആന്റണിയുടെ (റിട്ട. ആർമി) ഭാര്യ റജീന (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിർമ്മല, ക്രിസ്റ്റഫർ (റിട്ട. ആർമി), ഗ്രേഷ്യസ്, ജാസ്മിൻ, ഷീല. മരുമക്കൾ: മിനി, രാജു (അബുദാബി), ജോസ്, പരേതനായ നെപ്പോളിയൻ (റിട്ട. റെയിൽവേ).