raghavan-68

കുണ്ടറ: വെള്ളിമൺ ഹരിജൻ കോളനിയിൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷിബു, ഷിജു, ഷിബി. മരുമക്കൾ: സൗമ്യ, ജെറി. സഞ്ചയനം 24ന് രാവിലെ 8ന്.