
പന്മന: വടക്കുംതല മേക്ക് ഉഷസിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവുമായ ആർ. സുരേന്ദ്രൻപിള്ളയുടെയും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗമായ രാജലക്ഷ്മിയുടെയും മകൻ സുർജിത്ത് സുരേന്ദ്രൻ (സി.പി.എം, പന്മന ബ്രാഞ്ച് അംഗം, 35) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഹോദരൻ: സുരാജ് സുരേന്ദ്രൻ.