
ഇരവിപുരം: തെക്കേവിള പുത്തൻനട നഗർ - 119 സവിധത്തിൽ (തുണ്ടഴികത്ത്) ചെല്ലപ്പൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സുഭഗൻ, സുജാത, സുനിൽ കുമാർ, സുന്ദരേശൻ, സുദർശനൻ, സുധാകരൻ. മരുമക്കൾ: വത്സല, പരേതനായ രാജേന്ദ്രബാബു, സുലഭ, ലീന, ദീപ, സജിത കുമാരി.