suresh-babu-49

ചാത്തന്നൂർ: വേളമാനൂർ മഞ്ജരത്ത് ശ്രീഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ മകൻ സുരേഷ് ബാബു (49) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി. മരുമക്കൾ: അനൂപ്‌, അജിത്ത്.