gopinathan-75

പുത്തൂർ: ചെറുമങ്ങാട് പറങ്കിമാംവിള വീട്ടിൽ ആർ. ഗോപിനാഥൻ (ആർ.ജി ടെയ്ലേഴ്സ്, പുത്തൂർ, 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. സരസമ്മ. മക്കൾ: പി.ജി. അജീഷ് (ഗൾഫ്), ജി.എസ്. ആശ. മരുമക്കൾ: പി.എസ്. അശ്വതി (മുൻസിഫ് കോടതി, കൊട്ടാരക്കര), അഷ്ടകുമാർ (ബിസിനസ്).