
ഓച്ചിറ: ചങ്ങൻകുളങ്ങര വെള്ളക്കാട്ടില്ലത്തിൽ (തെക്കെ മഠം) പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെയും പത്മിനി ദേവിയുടെയും മകൻ വി.കെ. വിനോദ് കുമാർ (43) നിര്യാതനായി. ശബരിമല പമ്പ, തിരുവല്ലം ക്ഷേത്രങ്ങളിലെ മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: അമല. മക്കൾ: ശരത്കൃഷ്ണൻ, ശരൺ കൃഷ്ണൻ. സഹോദരങ്ങൾ: വി.കെ. വിനീത് കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), സിന്ധു ദേവി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ).