vijayadharan-77

കരുനാഗപ്പള്ളി: അയണി തെക്ക് അമ്പലശേരിൽ കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനിയർ വിജയധരൻ (77) നിര്യാതനായി. ഭാര്യ: ഗീത.