ഓച്ചിറ: ക്ലാപ്പന വരവിള പെരുമാന്തഴ ശശി ഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ സതിയമ്മ (57) നിര്യാതയായി. മക്കൾ: മണിലേഖ, സനീഷ്, സന്ദീപ്. മരുമക്കൾ: അനിൽകുമാർ, രശ്മി, പാർവതി. സഞ്ചയനം 25ന് രാവിലെ 8ന്.