കരുനാഗപ്പള്ളി: പന്മന മനയിൽ കൊയ്‌വേലിൽ കിഴക്കതിൽ സോമന്റെ ഭാര്യ രമണി (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ, സുരേഷ് കുമാർ, ജയന്തി. മരുമക്കൾ: ശ്രീരഞ്ജു, അപർണ, രതീഷ്.