കൊട്ടാരക്കര: ചാന്തൂർ ഉത്രാടത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (93) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടിഅമ്മ, സരോജിനി അമ്മ, രാമചന്ദ്രൻപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: എസ്. ഗോപാലപിള്ള, പരേതനായ മുരളീധരൻപിള്ള, വി.ലതാദേവി, എസ്.സിനി. സഞ്ചയനം 25ന് രാവിലെ 7ന്.