മൺറോത്തുരുത്ത്: നെന്മേനി കിഴക്ക് സുജിൻ നിവാസിൽ (മംഗലത്ത്) പരേതനായ സുകുമാരന്റെ (ആശാൻ) മകൻ മുരളീധരൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മകൻ: എം. സുജിൻ. മരുമകൾ: എസ്. സൗമ്യ. സഞ്ചയനം 28ന് രാവിലെ 7ന്.