പുന്തലത്താഴം: പുലരി നഗർ 233ൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടി. അജയകുമാർ, ടി. അനിൽകുമാർ, ടി. ഹരിഹരൻ. മരുമക്കൾ: കെ. ജയശ്രീ, വി. പ്രിജി, ആർ. ലത.