balan-81

കൊട്ടാരക്കര: പള്ളിക്കൽ ജയ വിലാസത്തിൽ ജി. ബാലൻ (റിട്ട. ജില്ലാ രജിസ്ട്രാർ, എൻ.ജി.ഒ യൂണിയൻ മുൻ ജില്ല വൈസ് പ്രസിഡന്റ്, 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജയമണി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മക്കൾ: ജയസ്മിത (എക്‌സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), ജയ ദീപ്‌തി (​ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി), ജയരശ്‌മി (അഭിഭാഷക). മരുമക്കൾ: എസ്. ദിലീപ് (കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി), സജു മാത്യു (അഭിഭാ​ഷകൻ).