ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാടം ശ്രീഭവനത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സതീശൻ പിള്ള, ഗോപകുമാർ, ജയകുമാർ. മരുമക്കൾ: തങ്കമണി അമ്മ, ദീപ കുമാരി, സിന്ധു. സഞ്ചയനം 24ന് രാവിലെ 7ന്.