gomathi-70

കരുനാഗപ്പള്ളി: കല്ലേലിഭാഗം നരീഞ്ചിൽ കോളനിയിൽ പരേതനായ രാഘവന്റെ ഭാര്യ ഗോമതി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് കല്ലേലിഭാഗം പട്ടികജാതി ശ്മശാനത്തിൽ. മകൻ: ശിവകുമാർ. മരുമകൾ: ശശികല. സഞ്ചയനം 26ന്.