radhakrishnan-59

എഴുകോൺ: മുക്കൂട് പാലവിളക്കിഴക്കത്തിൽ വീട്ടിൽ രാധാകൃഷ്ണൻ (59 രാധൻ ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ഭാഗ്യ, ഭവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.