
കൊല്ലം: കോട്ടയ്ക്കകം കണ്ണാർച്ചം വീട്ടിൽ പരേതനായ എം കരുണാകരൻ പിള്ളയുടെ ഭാര്യ ബി. സരസ്വതി കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്തകുമാരി, ബാബു, മോനി, ശോഭന, രമ, മായ, ഗീത, മിനി. മരുമക്കൾ: ഗോപകുമാരൻ നായർ, മീനറാണി, മിനി, ഹരികുമാർ, പരേതനായ ഹരീന്ദ്രദേവ്, പരേതനായ ജയൻ, രാധാകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 8ന്.