കാവനാട്: കന്നിമേൽചേരി ജവാൻ നഗർ മണികണ്ഠ ഭവനിൽ സരസ്വതി അമ്മ (82) നിര്യാതയായി. അവിവാഹിതയാണ്. സഹോദരി: അമ്മിണിഅമ്മ. സഞ്ചയനം 25ന് രാവിലെ 8ന്.