rajammal-101

കൊല്ലം: വടക്കേവിള പ്രശാന്തി നഗർ-88 ഐശ്വര്യയിൽ പി. രാജമ്മാൾ (101) നിര്യാതയായി. മക്കൾ: പരേതനായ രാജപ്പൻചെട്ടിയാർ, രാമകൃഷ്ണൻ ചെട്ടിയാർ, അയ്യപ്പൻ ചെട്ടിയാർ, സരസ്വതി, പരേതനായ വിശ്വനാഥൻ ചെട്ടിയാർ. മരുമക്കൾ: ഭുവനേശ്വരി, ചന്ദ്രിക, പുഷ്പ, രാജലക്ഷ്മി.