
കായംകുളം: പ്രയാർ വടക്ക് മഠത്തിൽ അരവിന്ദാക്ഷൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ജയരാജ് (പൊതുവിതരണവകുപ്പ്, ഹരിപ്പാട്), ദർശന (ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: ഭാഗ്യശ്രീ (ആർ.ഡി.ഒ ഓഫീസ് ചെങ്ങന്നൂർ), അഭിലാഷ് (ആസാം റൈഫിൾസ്). സഞ്ചയനം 28ന് രാവിലെ 8ന്.