
വിലങ്ങറ: രാമവിലാസത്തിൽ (മേലേവിള) പരേതനായ മാധവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിഅമ്മ, ലീലാമണി, ഇന്ദിരാമ്മ, സരസ്വതി, ലളിത, ശ്യാമള, ഉഷാകുമാരി. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, ശിവശങ്കരപ്പിള്ള, പരേതനായ രാമചന്ദ്രൻപിള്ള, അച്യുതൻ, ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള.