john-79

കൊട്ടറ: ആലുംമൂട്ടിൽ ബംഗ്ലാവിൽ പരേതനായ എം. ബേബിയുടെ മകൻ ബി. ജോൺ (റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്, പുന്നക്കോട്,​ 79) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ടി.ഡി. ചിന്നമ്മ (റിട്ട. പ്രിൻസിപ്പൽ, കെ.ആർ.ജി.പി.എം എച്ച്.എസ്.എസ്, ഓടനാവട്ടം). മക്കൾ: സാം ജോൺ (യു.എസ്.എ), ഡോ. സാബു ജോൺ, പരേതരായ ഷീബ, ഷൈനി. മരുമക്കൾ: വിനോദ് (യു.എസ്.എ), അൻസു സാം (യു.എസ്.എ), സിമി ബാബു (ടി.സി.എസ്).