
തേവലക്കര: പാലയ്ക്കൽ ഭസ്മക്കാട്ട് വീട്ടിൽ രാമചന്ദ്രൻ പിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: അംബിക, അജിത്ത് കുമാർ, അമ്പിളി, അനിൽ കുമാർ, അജയകുമാർ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, അശ്വതി, വിജയൻപിള്ള, സുനിത, സരിത. സഞ്ചയനം 28ന് രാവിലെ 8ന്.