subaida-beevi-75

ച​വ​റ: കു​ന്നി​ക്കോ​ട്ട് വീ​ട്ടിൽ പ​രേ​ത​നാ​യ എം. അ​ബ്ദുൽ​ ഹ​മീ​ദി​ന്റെ ഭാ​ര്യ സു​ബൈ​ദ ബീ​വി (75) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇന്ന് രാ​വി​ലെ 11ന് ച​വ​റ ജു​മാ മ​സ്​ജി​ദ് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ: ലൈ​ലാ​ബീ​വി (റി​ട്ട. അ​ദ്ധ്യാ​പി​ക), റ​ഷീ​ദാ ബീ​വി (റി​ട്ട. അദ്ധ്യാ​പി​ക), പരേതനായ നൗ​ഷാ​ദ്, ഷാ​ന​വാ​സ്, നി​സാം. മ​രു​മ​ക്കൾ: ന​ദീർ, ന​ജീ​ബ്, സ​ലീ​ന ബീ​വി, സൂർ​ബാൻ.