dinakaran-65

മൺറോത്തുരുത്ത്: നെന്മേനി ഷിബു വിഹാറിൽ ദിനകരൻ (മണി, 65) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷിബു, ഷീന. മരുമകൻ പരേതനായ ശിവകുമാർ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.