ചിറ്റയം: പനയ്ക്കൽ പുത്തൻവിള വീട്ടിൽ രത്നാകരൻ പിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: രത്നകുമാരി, രത്നകുമാർ, രത്നപ്രകാശ്, രത്നപ്രഭ. മരുമക്കൾ: ശശികുമാർ, ഡി. ശ്രീകല, പ്രീത, അയ്യപ്പൻപിള്ള.