കടയ്ക്കൽ: ആഴാന്തക്കുഴി ലളിതാമന്ദിരത്തിൽ ശർമ്മലാൽ (64) നിര്യാതനായി. സഹോദരങ്ങൾ: ശ്യാമള, പ്യാരിലാൽ, ശാന്താപ്ത, ശശിലാൽ, ലതിലാൽ, ജീവലാൽ. സഞ്ചയനം 25ന് രാവിലെ 9.30ന്.