കൊട്ടാരക്കര: മൈലം കോയിപ്പുറത്തിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ലത്തീൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. മകൾ: ദിവ്യ. മരുമകൻ: സിബു ജോൺ.