
കൊല്ലം: ചവറ മുകുന്ദപുരം മൂത്തേടത്ത് വടക്കതിൽ കുടുംബാംഗം ആർ. രാജൻപിള്ള (71) കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ - 84 ഇ രചനയിൽ നിര്യാതനായി. ഭാര്യ: ശ്രീകുമാരി രാജൻപിള്ള. മക്കൾ: ഡോ. ദേവിരാജ്, ദിവ്യരാജ്. മരുമക്കൾ: ഡോ. മോഹൻലാൽ, രാഹുൽ. സഞ്ചയനം 26ന് രാവിലെ 8ന്.