തൃക്കടവൂർ: കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ - 62 ആക്കൽ തെക്കതിൽ പുരുഷോത്തമന്റെ ഭാര്യ രത്നമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: സുനിത, സുമ.