കരിങ്ങന്നൂർ: പുത്തൻവിള ലിജി ഭവനിൽ വിലാസന്റെ ഭാര്യ ചന്ദ്രിക (64) നിര്യാതയായി. മകൻ: ലിജു. മരുമകൾ: മാധു.