akhilbabu-25

ആലുംകടവ്: മരു. വടക്ക് കുളക്കടവീട്ടിൽ ബാബുവിന്റെയും വസന്തയുടെയും മകൻ അഖിൽ ബാബു (25) നിര്യാതനായി. സഞ്ചയനം 28ന് രാവിലെ 7ന്.